Light mode
Dark mode
സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ കൃത്രിമമായി നിർമിക്കാനും നശിപ്പിക്കാനും കഴിയുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.
വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം സ്റ്റേ ചെയ്യില്ലെന്നും കോടതി അറിയിച്ചു
ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം, അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
വീഡിയോ കോൺഫറൻസ് വഴി ഭാര്യയുമായി സംസാരിക്കാൻ അനുമതി; കേസ് നാളെ വീണ്ടും പരിഗണിക്കും
ഓക്സിജൻ ക്ഷാമത്തിലും വാക്സിൻ ലഭ്യതക്കുറവിലും കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കും
ഏപ്രിൽ 23ന് വിരമിക്കാനിരിക്കെയാണ് ബോബ്ഡേ പുതിയ ചീഫ് ജസ്റ്റിസിനെ ശിപാർശ ചെയ്തത്