Light mode
Dark mode
സൂര്യകുമാര്‍ യാദവ് 51 പന്തിൽ നിന്ന് നേടിയത് 111 റൺസ്. പതിനൊന്ന് ഫോറും ഏഴ് സിക്സറുകളു സൂര്യ അടിച്ചെടുത്തു.
''നേരിടാൻ പോകുന്ന പന്ത് ആ ഷോട്ടിന് പറ്റിയതല്ലെങ്കിലും അയാൾ മനസ്സിൽ കരുതിയത് നടപ്പിലാക്കിയിരിക്കും''
സിംബാബ്വെക്കെതിരെ 25 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്
ആസ്ട്രേലിയിക്കെതിരായ ടി 20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിറകേ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന് വൻ മുന്നേറ്റം
''എന്തു ചെയ്തിട്ടാണെങ്കിലും ഏതു ഗുളികയും ഇൻജക്ഷനും തന്നിട്ടാണെങ്കിലും വൈകുന്നേരം എനിക്ക് കളിക്കാൻ പറ്റണമെന്ന് ഞാൻ ഡോക്ടര്‍മാരോടും ഫിസിയോയോടും വ്യക്തമാക്കി.''
സൂര്യകുമാര്‍ യാദവ് കളിയുടെ താരമായും അക്സര്‍ പട്ടേല്‍ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു
പാകിസ്താന്റെ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് സൂര്യകുമാർ യാദവ് മൂന്നാം റാങ്കിലെത്തി
നായകൻ രോഹിത് ശർമ ഒഴികെയുള്ള മുൻനിര താരങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയപ്പോഴാണ് അവസാന ഓവറുകളിലെ മിന്നൽ പ്രകടനത്തിലൂടെ കാർത്തിക് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്