അവതാരകയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
തിരുവനന്തപുരം ഏആര്‍ ക്യാംപിലെ അസിസ്റ്റന്റ് കമാന്റന്റ് വിനയകുമാരന്‍ നായര്‍ക്കെതിരെയാണ് സര്‍ക്കാരിന്റെ നടപടി. കൊല്ലത്ത് വെച്ച് സംഘടിപ്പിച്ച കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സെമിനാറിനിടെ അവതാരകയോട്...