Light mode
Dark mode
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് നടപടി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് നടപടി.
മെഡി.കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി നിലവിൽ സിബിഐ കസ്റ്റഡിയിലുള്ള സന്ദീപ് ഘോഷിന് കൗൺസിൽ കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
സുജിത് ദാസിന്റെ നടപടി പൊലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് സസ്പെന്ഷന് ഉത്തരവില്‍
ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു
സംഭവത്തിൽ സ്കൂൾ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയായിരുന്നു സർക്കാർ സ്കൂൾ അധ്യാപകൻ ആക്രമിച്ചത്
കുട്ടികൾ ഒന്ന് രുചിച്ചുപോലും നോക്കുന്നതിനു മുമ്പാണ് പ്ലേറ്റിൽ നിന്നും മുട്ട തിരിച്ചെടുത്തത്.
തെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകും.
പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി
കഴിഞ്ഞ 17 ദിവസത്തിനിടയില്‍ സംസ്ഥാനത്ത് 12 പാലങ്ങളാണ് തകര്‍ന്നുവീണത്
കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള ഗോഡൗണിലാണ് ക്രമക്കേട് കണ്ടെത്തിയത്
വളാഞ്ചേരി എസ്.എച്ച്.ഒ സുനിൽ ദാസ്, എസ്.ഐ ബിന്ദു ലാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ക്രമക്കേടുമായി ബന്ധപ്പെട്ട് ദാസിന് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു
എം.ജി സാബുവിന്റേത് ഗുരുതര അച്ചടക്കലംഘനമെന്നും സസ്പെൻഷൻ ഉത്തരവിൽ
ക്യാമ്പിലേക്ക് കെ സുധാകരനെ ക്ഷണിക്കാതിരുന്നതിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനോട് വിശദീകരണം ചോദിക്കും
ഡിവൈഎസ്പി വിരുന്നിൽ പങ്കെടുത്തത് സംബന്ധിച്ച് എറണാകുളം റൂറൽ പൊലീസ് അന്വേഷിക്കും
ജില്ലയിലെ ഓരോ സബ് സർക്കിളിലും പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധവത്കരിക്കാനായി നടത്തിയ പരിശീലന സെഷനിടെയായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ, ഫോൺ തട്ടിപ്പറിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തതായി കച്ചവടക്കാരൻ പറഞ്ഞു.
പന്തീരങ്കാവ് എസ്എച്ച്ഒ എഎസ്.സരിനെയാണ് സസ്പെൻഡ് ചെയ്തത്