Light mode
Dark mode
കുളശ്ശേരി ക്ഷേത്രത്തിന്റെ ബോർഡിൽ സ്വന്തം ജിപേ നമ്പർ എഴുതി വച്ചാണ് സന്തോഷ് തട്ടിപ്പ് നടത്തിയത്
അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിടുകയായിരുന്നു.
40 താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു
ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
ആഭ്യന്തര വകുപ്പിലെ 3 ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തത്
വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ റിപ്പോർട്ടും ഗവർണർ ആവശ്യപ്പെട്ടു
നമസ്കരിക്കുന്നവരെ ചവിട്ടിയ പൊലീസുകാരന് പിന്തുണയുമായി ബിജെപി എംഎൽഎ രാജ സിംഗ്
സസ്പെൻഡ് ചെയ്യുന്നതിൽ ചാൻസലർ നടപടി ക്രമം പാലിച്ചില്ലെന്ന് വി.സി എം.ആർ ശശീന്ദ്രനാഥ്
കഴിഞ്ഞ 55 ദിവസമായി ഒളിവിലായിരുന്ന ഷാജഹാനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്
നടപടിക്കെതിരെ പോർച്ചുഗീസ് താരത്തിന് അപ്പീൽ നൽകാൻ സാധിക്കില്ല
പ്രതിഷേധക്കാർ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് വളയുകയും ബസിനും മറ്റ് കെട്ടിടങ്ങള്‍ക്കും തീയിടുകയുമായിരുന്നു.
അധ്യാപകർ കുട്ടികളെ ആയയെ ഏൽപ്പിച്ച് കല്യാണത്തിന് പോയ സമയത്താണ് കുട്ടി ഓടി പോയത്
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ഭിന്നശേഷിക്കാരൻ ഉൾപ്പെടെ ആറ് തൊഴിലാളികളെയാണ് സസ്പെന്‍ഡ് ചെയ്തത്
എഎസ്ഐ ഓടിച്ച ജീപ്പ് മറ്റൊരു കാറിനെ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് അധ്യാപകരെ ചുമതലപ്പെടുത്തിയിരുന്നു.
തന്റെ ഫോണിലേക്ക് എസ്ഐ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളടക്കമാണ് വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയത്.
750 കോടി രൂപ റിസർവ് ബാങ്കിന്റെ ചട്ടം ലംഘിച്ച് കൊണ്ടുപോയതിലാണ് നടപടി.
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ഡോ.ജെസി മോൾ മാത്യുവിനെയാണ് സസ്പെൻഡ് ചെയ്തത്