Light mode
Dark mode
തന്റെ ഫോണിലേക്ക് എസ്ഐ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളടക്കമാണ് വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയത്.
750 കോടി രൂപ റിസർവ് ബാങ്കിന്റെ ചട്ടം ലംഘിച്ച് കൊണ്ടുപോയതിലാണ് നടപടി.
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ഡോ.ജെസി മോൾ മാത്യുവിനെയാണ് സസ്പെൻഡ് ചെയ്തത്
അജീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനാതല നടപടി.
സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ
ഇതോടെ ആകെ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 144 ആയി.
നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചവർക്കും പ്ലക്കാർഡുകളുമായി എത്തിയവർക്കുമാണ് സസ്പെൻഷൻ.
കേരളത്തിൽ നിന്നുള്ള 6 എംപിമാരെയടക്കമാണ് സസ്പെൻഡ് ചെയ്തത്
പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചത് സംഘടന വിരുദ്ധ പ്രവർത്തിയാണെന്ന് കണ്ടെത്തിയാണ് നടപടി
കോൺഗ്രസ്, ലീഗ് നേതാക്കൾക്കെതിരെയാണ് നടപടി
2022 ജനുവരി അഞ്ചിനായിരുന്നു സുരക്ഷാ വീഴ്ച. പ്രധാനമന്ത്രി സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ 20 മിനിറ്റോളം തടഞ്ഞുവെക്കുകയായിരുന്നു.
വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് കെ.എ ബിന്ദുവിനെ സസ്പെൻഡ് ചെയ്തത്
കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളിൽ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയാണ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ ഭർത്താവ് പണം തട്ടിയത്
അഞ്ച് വിദ്യാർത്ഥികളെ കുന്ദമംഗലം പൊലിസ് വിളിച്ചുവരുത്തി
ചെങ്ങന്നൂരിൽ നിന്നും പാലക്കാട്ടേക്ക് നടത്തിയ സർവീസിലാണ് വ്യാജ സി.ഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തിയത്
ഗാസിയാബാദിൽ സ്റ്റേജിൽ കയറി ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച വിദ്യാർഥിയെ ഇറക്കിവിട്ട അധ്യാപികമാരെ സസ്പെൻഡ് ചെയ്തു.
ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശർമ എന്നിവരെ സസ്പെൻഡ് ചെയ്തത്.
അധ്യാപകരായ ജയലാൽ, ദിവ്യ ദിവാകർ എന്നിവരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു
ബറേലി സ്വദേശിയായ സുഹൈൽ അൻസാരിയെയാണ് സസ്പെന്ഡ് ചെയ്തത്