- Home
- Syria

International Old
28 Feb 2018 4:15 PM IST
സിറിയയില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്ന് യുഎന്‍ സ്ഥാനപതി
യുഎന്‍ സുരക്ഷാ സമിതിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം പുതിയ ചര്‍ച്ചകള്‍ക്കുള്ള തീയതി തീരുമാനിക്കുംസിറിയയില് സമാധാന ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് സിറിയയിലെ യുഎന്‍ സ്ഥാനപതി സ്റ്റെഫാന്‍ ഡി...

International Old
28 Feb 2018 2:08 AM IST
സിറിയയില്‍ രാഷ്ട്രീയ മാറ്റത്തിന് റഷ്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിമതപക്ഷം
യുഎന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുറയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമത നേതാവ് നാസര്‍ അല്‍ ഹരീരി ഇക്കാര്യം ആവശ്യപ്പെട്ടത്സിറിയയില് രാഷ്ട്രീയ മാറ്റത്തിന് റഷ്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിമതപക്ഷം....

International Old
15 Jan 2018 6:37 AM IST
ദമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ താല്കാലിക വെടിനിര്‍ത്തലിന് റഷ്യയുടെ ആഹ്വാനം
ദമാസ്കസിന്റെ സമീപ പ്രദേശങ്ങളായ ദരായയിലും കിഴക്കന്‍ ഗൌത്തയിലും 72 മണിക്കൂര്‍ നീണ്ടു നില്കുന്ന വെടിനിര്‍ത്തലിനാണ് റഷ്യ ആഹ്വാനം ചെയ്തത്ദമാസ്കസ് പ്രാന്തപ്രദേശങ്ങളില്‍ താല്കാലിക വെടിനിര്‍ത്തലിന് റഷ്യയുടെ...

International Old
29 July 2017 12:03 AM IST
സിറിയയില്‍ തടവുകാര്‍ പൊലീസുകാരെയും ജയില്‍ ജീവനക്കാരെയും ബന്ദികളാക്കി
സിറിയയിലെ ഹമ സെന്‍ട്രല്‍ ജയിലില്‍ തടവുകാരും ജയിലുദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം. സിറിയയിലെ ഹമ സെന്‍ട്രല്‍ ജയിലില്‍ തടവുകാരും ജയിലുദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ജയില്‍...

International Old
3 July 2017 11:15 AM IST
ഐഎസില്‍നിന്ന് വിമത സേന തിരിച്ചുപിടിച്ച മന്‍ബീജ് നഗരം ആഘോഷത്തില്‍
അമേരിക്കന്‍ പിന്തുണയുളള വിമത സൈന്യമാണ് മാന്‍ബിജ് ഐഎസില്‍ നിന്ന് തിരിച്ചുപിടിച്ചത്.വടക്കന്‍ സിറിയയില്‍ ഐഎസില്‍നിന്ന് വിമത സേന തിരിച്ചുപിടിച്ച മന്‍ബീജ് നഗരം ആഘോഷത്തില്‍. നഗരത്തില്‍ അവശേഷിച്ചിരുന്ന ഐ.എസ്...

International Old
25 Jun 2017 10:13 PM IST
സിറിയന്‍ പ്രശ്നം: ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ റഷ്യയില്‍
സിറിയയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്സിറിയയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ റഷ്യയിലെത്തി....

International Old
10 Jun 2017 8:47 PM IST
അസദ് സര്‍ക്കാരിന് നല്കുന്ന പിന്തുണ പിന്‍വലിക്കണമെന്ന് റഷ്യയോട് അമേരിക്ക
വിശ്വസിക്കാന്‍ കൊളളാത്ത അസദ് ഭരണകൂടവുമായുള്ള കൂട്ടുകെട്ട് റഷ്യ ഉടന്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ടില്ലേഴ്സന് പറഞ്ഞുസിറിയയിലെ അസദ് സര്‍ക്കാരിന് നല്കുന്ന പിന്തുണ പിന്‍വലിക്കണമെന്ന്...

International Old
2 May 2017 7:52 PM IST
യുഎന്‍ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് സിറിയന്‍ വിമതര്‍ പിന്മാറി
ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി സിറിയന്‍ വിമതര്ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി സിറിയന്‍ വിമതര്‍. ജനീവ...



















