- Home
- Syria

International Old
13 May 2018 11:12 PM IST
സിറിയയില്‍ വിമതര്‍ക്ക് തിരിച്ചടി; ഹന്ദറത് ക്യാമ്പ് സൈന്യം പിടിച്ചെടുത്തു
സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള അലെപ്പോയിലെ ഹന്ദറത് ക്യാമ്പ് സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തുസിറിയയില് വിമത നിയന്ത്രണത്തിലുള്ള അലെപ്പോയിലെ ഹന്ദറത് ക്യാമ്പ് സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തു....

International Old
12 May 2018 7:49 PM IST
സിറിയന്‍ പ്രശ്നത്തിന് കാരണം സൌദിയും തുര്‍ക്കിയുമെന്ന് ഹിസ്ബുല്ല
സിറിയയില്‍ പ്രശ്ന പരിഹാരത്തിന് തടസം നില്‍ക്കുന്നത് സൌദി അറേബ്യയും തുര്‍ക്കിയുമാണെന്ന് ഹിസ്ബുല്ല. സിറിയയില്‍ പ്രശ്ന പരിഹാരത്തിന് തടസം നില്‍ക്കുന്നത് സൌദി അറേബ്യയും തുര്‍ക്കിയുമാണെന്ന് ഹിസ്ബുല്ല....

International Old
7 May 2018 4:29 AM IST
സമാധാന ചര്‍ച്ച വൈകിപ്പിക്കാന്‍ അസദ് ഭരണകൂടത്തിന്റെ നീക്കം; പ്രതിഷേധവുമായി പ്രതിപക്ഷം
സിറിയന്‍ വിഷയത്തില്‍ ജനീവയില്‍ നടക്കാനിരിക്കുന്ന അടുത്ത ഘട്ട സമാധാന ചര്‍ച്ച വൈകിപ്പിക്കാനുള്ള ബശ്ശാറുല്‍ അസദ് ഭരണകൂട നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. ഏപ്രില്‍13 ന് നടക്കുന്ന പാര്‍ലമെന്ററി...

International Old
5 May 2018 3:32 PM IST
ഐഎസ് ബന്ധമുണ്ടെന്ന പേരില്‍ അറസ്റ്റിലായ നാല് ഇന്ത്യാക്കാരെ സിറിയ മോചിപ്പിച്ചു
ഇവരെ മോചിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതായി സുഷമ സ്വരാജ് അറിയിച്ചുഐഎസില് ചേരാന്‍ പോകുകയാണെന്ന് കരുതി സിറിയന്‍ സര്‍ക്കാര്‍ ജനുവരിയില്‍ അറസ്റ്റ് ചെയ്ത നാല് ഇന്ത്യാക്കാരെ...

International Old
28 April 2018 4:09 PM IST
സിറിയയില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയത്തിന് യുഎന്‍ അംഗീകാരം
സിറിയയില്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് ഐക്യരാഷ്ട്രസഭയിലെ പൊതുസഭയുടെ അംഗീകാരം. സിറിയയില്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

International Old
28 April 2018 8:21 AM IST
സിറിയയിലേക്ക് സഹായവുമായി പോയ വാഹനങ്ങള്‍ക്ക് നേരെ വ്യോമാക്രമണം
അലെപോക്ക് സമീപമുണ്ടായ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടുസിറിയയിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി പോയ വാഹനങ്ങള്‍ക്ക് നേരെ വ്യോമാക്രമണം. സിറിയയുടെയോ റഷ്യയുടെയോ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ്...


















