- Home
- Syria

International Old
5 Jun 2018 8:38 PM IST
സിറിയയില്‍ പതിനായിരങ്ങള്‍ പട്ടിണി മരണത്തിന്റെ വക്കിലെന്ന് യുഎന്‍
കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന യുദ്ധവും ഉപരോധവും കാരണം ദുരിതമനുഭവിക്കുകയാണ് സിറിയന്‍ ജനതയെന്ന് യു എന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു.സിറിയയില്‍ പതിനായിരങ്ങള്‍ പട്ടിണി മരണത്തിന്റെ വക്കിലെന്ന് യുഎന്‍...

International Old
2 Jun 2018 1:58 AM IST
സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍
ഏറെ കാലത്തിന് ശേഷമാണ് അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ എത്തിയത്. വെടിനിര്‍ത്തലിനെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.സിറിയയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍...

International Old
23 May 2018 1:56 PM IST
സിറിയന്‍ വിമതരില്‍ ഒരു വിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
കഴിഞ്ഞ ഒരു മാസത്തിലേറെയായി സിറിയന്‍ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായിരുന്ന കിഴക്കന്‍ ഖൗത്തയില്‍ നിന്നും വിമതര്‍ കുടുംബ സമേതം പലായനം തുടങ്ങി.സിറിയയിലെ വിമതരില്‍ ഒരു വിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു....

International Old
21 May 2018 11:14 PM IST
ചിത്രമെടുത്തില്ല; രക്തം വാര്‍ന്ന കുഞ്ഞിനെ വാരിയെടുത്ത് ആ ഫോട്ടാഗ്രാഫര്‍ ഓടി
കണ്മുന്നില് കുരുന്നുകള്‍ മരിച്ചുവീഴുന്നു. ശ്വാസം നിലയ്ക്കും മുന്‍പ് അവരുടെ അലറിക്കരച്ചില്‍. താന്‍ വന്നത് ആ രംഗം ക്യാമറയില്‍ പകര്‍ത്താനായിരുന്നുവെന്ന് മറന്ന് അയാള്‍ കുഞ്ഞുങ്ങളെ നെഞ്ചോട്...

International Old
18 May 2018 12:29 PM IST
അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ സിറിയക്ക് വന്‍ തിരിച്ചടി
ഇനിയൊരിക്കലും രാസായുധം പ്രയോഗിക്കാന്‍ കഴിയാത്തവിധം സിറിയക്ക് നഷ്ടം സംഭവിച്ചെന്നായിരുന്നു അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ പ്രതികരണംരാസായുധപ്രയോഗത്തെ തുടര്‍ന്ന് അമേരിക്ക നടത്തിയ...

International Old
14 May 2018 7:13 AM IST
സിറിയയിലെ സര്‍ക്കാര്‍ ജയിലുകളില്‍ തടവുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
2011 മുതല്‍ 15 വരെ പതിനെട്ടായിരം തടവുകാരെ സൈനികര്‍ വധിച്ചു. തടവുകാരെ പരസ്പരം ബലാത്സംഗം ചെയ്യാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുസിറിയയിലെ സര്‍ക്കാര്‍ ജയിലുകളില്‍ തടവുകാര്‍...

International Old
13 May 2018 11:12 PM IST
സിറിയയില്‍ വിമതര്‍ക്ക് തിരിച്ചടി; ഹന്ദറത് ക്യാമ്പ് സൈന്യം പിടിച്ചെടുത്തു
സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള അലെപ്പോയിലെ ഹന്ദറത് ക്യാമ്പ് സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തുസിറിയയില് വിമത നിയന്ത്രണത്തിലുള്ള അലെപ്പോയിലെ ഹന്ദറത് ക്യാമ്പ് സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തു....


















