- Home
- t20 WORLD CUP

Cricket
28 Jan 2026 11:38 PM IST
നാലാം ടി20യിൽ ഇന്ത്യക്ക് 50 റൺസ് തോൽവി; വീണ്ടും നിരാശപ്പെടുത്തി സഞ്ജു
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 50 റൺസ് തോൽവി. കിവീസ് ഉയർത്തിയ 216 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടായി. പരിക്ക് മൂലം ഇഷാൻ കിഷൻ ഇല്ലാതെയാണ്...

Cricket
13 Jan 2026 9:59 PM IST
'ഇന്ത്യയിൽ ബംഗ്ലാദേശിന് മൂന്ന് പ്രധാന സുരക്ഷാ പ്രശ്നങ്ങൾ' - ആസിഫ് നസ്രുൾ; ബംഗ്ലാദേശ് സർക്കാർ ഉപദേഷ്ടാവിന്റെ വാദം തള്ളി ഐസിസി
മുംബൈ: സുരക്ഷാ കാരങ്ങനാൽ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് വേദി മാറ്റാനുള്ള ബിസിബിയുടെ ആവശ്യം തള്ളി അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയിലെ പ്രശ്നങ്ങൾ അത്ര...

Cricket
13 Jun 2024 7:05 PM IST
ബുൾഡോസറുകളെത്തി; ബാറ്റർമാരുടെ ശവപ്പറമ്പായ ന്യൂയോർക് സ്റ്റേഡിയം പൊളിച്ചുമാറ്റും
ന്യൂയോർക്: നസൗ കൗണ്ടി സ്റ്റേഡിയത്തെ ക്രിക്കറ്റ് പ്രേമികൾ എങ്ങനെയാകും ഓർത്തുവെക്കുക?. ക്രിക്കറ്റ് മത്സരങ്ങൾ ബാറ്റർമാരുടെ മാത്രമാകുന്നുവെന്ന വിമർശനത്തെ അ േമ്പ തകിടം മറിച്ച ഒരു ഗ്രൗണ്ടായാകും നസൗ...




















