Light mode
Dark mode
മലയാളിതാരം സഞ്ജു സാംസൺ ഏഴ് പന്തിൽ 10 റൺസെടുത്ത് പുറത്തായി
ബുധനാഴ്ച അരുൺജെയ്റ്റിലി സ്റ്റേഡിയത്തിലാണ് അടുത്ത ടി20 മത്സരം
അരങ്ങേറ്റ മത്സരം കളിച്ച പേസർ മയങ്ക് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി.
നാളെ രാത്രി ഏഴിന് ഗ്വാളിയോറിലാണ് ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 മത്സരം
ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്.
അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റിനോടും വിടപറയും
ഒരു ടി20യിൽ കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോർഡ് മത്സരത്തിൽ ആയുഷ് ബദോനി സ്വന്തമാക്കി. 19 സിക്സറാണ് താരം പറത്തിയത്.
മുൻ നിര ബാറ്റർമാർ പരാജയപ്പെട്ട മത്സരത്തിൽ ശുഭ്മാൻ ഗിൽ (39) മികവിലാണ് ഇന്ത്യ 138 റൺസ് നേടിയത്.
അർധ സെഞ്ചുറി നേടിയ നായകൻ സൂര്യകുമാർ യാദവാണ് കളിയിലെ താരം.
ഹാർദിക് പരിക്കിന്റെ പിടിയിലുള്ള താരമാണെന്ന വാദമാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുന്നതിനായി ഗംഭീർ ഉന്നയിക്കുന്നത്.
സെമിഫൈനലിൽ ഒമാൻ ഹോങ്കോംഗിനെയും യു.എ.ഇ നേപ്പാളിനെയും തോൽപ്പിച്ചു
ഏഴ് സിക്സും നാല് ബൗണ്ടറിയുമായി അവസാന ഓവറുകളിൽ റസൽ ആഞ്ഞടിച്ചു.
ബാറ്റിങിൽ പൂജ്യത്തിന് പുറത്തായ കോഹ്ലി നിർണായക നീക്കങ്ങളിലൂടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരെ കൈയിലെടുത്തു.
കനത്തപോരാട്ടവും ആവേശവും നിറഞ്ഞ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് അഫ്ഗാനിസ്താനെ ഇന്ത്യ വീഴ്ത്തിയത്
അഞ്ച് ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് മാത്രമായിരുന്നു
16 സിക്സുമായി അഫ്ഗാൻ താരം ഹസ്റത്തുല്ല സസായുടെ റെക്കോർഡിന് ഒപ്പമെത്താനും അലന് കഴിഞ്ഞു.
മുൻ ഇന്ത്യൻ ക്യാപ്റ്റനുവേണ്ടി യുവതാരം തിലക് വർമ്മ സ്ഥാനം മാറികൊടുക്കേണ്ടിവരും.
14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഹിറ്റ്മാൻ ട്വന്റി 20 കളിക്കാനിറങ്ങിയത്.
വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തി
ഏകദിനത്തിൽ ഇന്ത്യയുടെ ശുഭ്മാൻ ഗിലിനെ മറികടന്ന് ബാബർ അസം ഒന്നാംസ്ഥാനം തിരിച്ച്പിടിച്ചു.