Light mode
Dark mode
മുൻ ഇന്ത്യൻ ക്യാപ്റ്റനുവേണ്ടി യുവതാരം തിലക് വർമ്മ സ്ഥാനം മാറികൊടുക്കേണ്ടിവരും.
14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഹിറ്റ്മാൻ ട്വന്റി 20 കളിക്കാനിറങ്ങിയത്.
വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തി
ഏകദിനത്തിൽ ഇന്ത്യയുടെ ശുഭ്മാൻ ഗിലിനെ മറികടന്ന് ബാബർ അസം ഒന്നാംസ്ഥാനം തിരിച്ച്പിടിച്ചു.
സെഞ്ച്വറി പ്രകടനവുമായാണ് സൂര്യകുമാര്‍ യാദവ്(100) ടീമിനെ മുന്നില്‍നിന്നു നയിച്ചത്
മഴയെ തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറിൽ 152 റൺസ് എന്ന് പുനർനിശ്ചയിക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങൾ നീണ്ട പരമ്പരയിൽ നാലും ജയിക്കാൻ ഇന്ത്യക്കായി
ജോഷ് ഇൻഗ്ലിന്റെ സെഞ്ചുറി കരുത്തിൽ ഓസീസ് 208 റൺസ് നേടിയപ്പോൾ ഇന്ത്യ 1 പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു
സിക്കിമിനെ തോൽപ്പിച്ചത് 132 റൺസിന്
ചിലിക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 427 എന്ന പടുകൂറ്റന്‍ സ്കോറാണ് അര്‍ജന്റീന പടുത്തുയര്‍ത്തിയത്.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് റിങ്കു സിങ്
ടെസ്റ്റ് ക്രിക്കറ്റ് ടീമിനെതിരെ യുഎഇ നേടുന്ന ആദ്യ വിജയമാണിത്.
ഇന്നും വിജയിച്ചാൽ വിൻഡീസ് പരമ്പരയിലെ ജേതാക്കളാകും
ചാഹലിന് നാല് ഓവർ പൂർണമായി വിനിയോഗിക്കാൻ അവസരം നൽകാത്തതിനെതിരെ പലരും വിമർശനമുന്നയിച്ചു
ഇന്ത്യ പരാജയപ്പെട്ട ആദ്യ ടി20യിലും തിലക് വർമയായിരുന്നു ടോപ് സ്കോറർ
യശ്വസി ജയ്സ്വാൾ ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയേക്കും. രാത്രി എട്ടിന് ഗയാനയിലാണ് മത്സരം.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 18മുതൽ ആരംഭിക്കും. വെറ്ററൻ താരം പോൾ സ്റ്റിർലിങ് തന്നെയാണ് ടീമിനെ നയിക്കുന്നത്.
ടീം ഇന്ത്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ പുറത്തുവന്നു
കാര്യവട്ടത്ത് ഇതുവരെ നടന്നത് രണ്ട് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളുമാണ്
യശ്വസി ജയ്സ്വാളാണ് തനിക്കൊപ്പം ഓപ്പൺ ചെയ്യുകയെന്ന് നായകൻ രോഹിത് ശർമ, മൂന്നാം സ്ഥാനത്ത് ശുഭ്മാൻ ഗിൽ