Light mode
Dark mode
അഫ്ഗാനെതിരെ തോൽവി നേരിട്ടതോടെ സെമി ഉറപ്പിക്കാൻ ഓസീസിന് ഇന്ത്യക്കെതിരെ ജയം അനിവാര്യമായി.
സൂപ്പർ എയ്റ്റിൽ തുടർച്ചയായി രണ്ടാം ജയം നേടിയതോടെ രോഹിതും സംഘവും സെമി ഉറപ്പിച്ചു.
37 പന്തിൽ ഏഴ് ബൗണ്ടറിയടക്കം 53 റൺസ് നേടിയ ഹാരി ബ്രൂക്കാണ് ടോപ് സ്കോറർ.
ഇതുവരെ നാല് മത്സരങ്ങളിൽ നിന്നായി 44 റൺസാണ് ദുബെ നേടിയത്.
28 പന്തിൽ 53 റൺസ് നേടിയ സൂര്യകുമാർ യാദവ് ടോപ് സ്കോററായി. ബൗളിങിൽ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ബുംറയുടെ ഓവർ പ്രതിരോധിച്ച് കളിച്ച് മറ്റു താരങ്ങളെ ടാർഗറ്റ് ചെയ്യുന്ന തന്ത്രമായിരിക്കില്ല സ്വീകരിക്കുക
ആദ്യറൗണ്ടിൽ പുറത്തായതോടെ ബാബറിനും സംഘത്തിനുമെതിരെ മുൻ പാക് താരങ്ങളടക്കം കടുത്തവിമർശനമുന്നയിച്ചിരുന്നു
ഫ്ളോറിഡയിൽ നടക്കേണ്ടിയിരുന്ന യു.എസ്.എ-അയർലാൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ബാബറിന്റേയും സംഘത്തിന്റേയും വഴിയടഞ്ഞത്.
കളിക്കളത്തിലും പുറത്തും പന്ത് എന്നുമൊരു പോരാളിയാണ്. സമ്മർദ്ദത്തിന് അടിമപ്പെടാത്ത മികച്ചൊരു എന്റർടൈനർ.
വസിം അക്രവും വഖാൻ യൂനുസും അടക്കമുള്ള മുൻ താരങ്ങളും ബാബറിനെതിരെ രംഗത്തെത്തിയിരുന്നു
പാകിസ്താൻ 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
സിഖുകാരെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ പാക് താരം പിന്നീട് രംഗത്തെത്തി
നിയമപ്രകാരം അമ്പയർ ഔട്ട് വിളിച്ചാൽ ആ പന്ത് ഡെഡ് ആയാണ് കണക്കാക്കുക. ഇതോടെ നിർണായക നാലു റൺസ് ബംഗ്ലാദേശിന് നഷ്ടമായി.
സ്പിന്നർ കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ആറു റൺസാണ് നേടാനായത്.
ഇന്ത്യക്കെതിരായ തോൽവിയിൽ പാക് ആരാധകരും ബാബറിനും സംഘത്തിനുമെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി
അഞ്ചാം സ്പെഷ്യലിസ്റ്റ് ബാറ്ററെ ഇറക്കാനാണ് തീരുമാനമെങ്കിൽ സഞ്ജുവിനോ ജയ്സ്വാളിനോ അവസരമൊരുങ്ങും.
ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോറെന്ന മോശം റെക്കോർഡും ഉഗാണ്ട വഴങ്ങി
സൂപ്പർ ഓവറിൽ പാകിസ്താനെ 5 റൺസിന് തോൽപ്പിച്ചു
ഓസീസിനായി ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും നേടിയ നായകനാണ് കമ്മിൻസ്
ഫീസ് വെച്ച് സ്വകാര്യ പാർട്ടി സംഘടിപ്പിച്ചത് അതിരുകടന്നതായിപോയെന്ന് മുൻ താരം റഷീദ് ലത്തീഫ് പറഞ്ഞു