1993ലെ സ്ഫോടന പരമ്പര: വിചാരണ വൈകിപ്പിക്കുന്നതില്‍ വിമര്‍ശനവുമായി സുപ്രീംകോടതി
ലഖ്നൗ സ്വദേശിയായ ഹമീദുദ്ദീന്റെ ഹരജിയിലാണ് സുപ്രീംകോടതി ബെഞ്ച് അജ്മീറിലെ ടാഡ കോടതിയെ രൂക്ഷമായി വിമർശിച്ചത്. രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്