സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം കുറ്റകൃത്യമല്ല-ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് തായ്‌വാൻ
''ഏകാധിപത്യ ചൈനയുടെ നിഴലിൽനിന്ന് പുറത്തിറങ്ങാനുള്ള ധൈര്യം തായ്‌വാനുണ്ടെന്ന് ലോകത്തെ കാണിക്കും. ഒരു സമ്മർദത്തിനും ഞങ്ങൾ കീഴടങ്ങില്ല'' തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ