ഉച്ചയ്ക്ക് 12ന് എത്തേണ്ട വിജയ് വന്നത് രാത്രി 7.40ന്, അതുവരെ ആളുകൾ പൊരിവെയിലത്ത് കാത്തുനിൽക്കുകയായിരുന്നു: ഡിജിപി
പകൽ മുഴുവൻ കൊടുംചൂടിൽ അവർ വിജയ്യെ കാത്തുനിന്ന് തളർന്നു. വിജയ് എത്തിയതോടെ തിക്കുംതിരക്കും വർധിക്കുകയും പലരും ക്ഷീണം മൂലം കുഴഞ്ഞുവീഴുകയും ചെയ്തു.