Light mode
Dark mode
മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിന് മുൻപ് ഐസോടോപ്പ് പഠനം നടത്തണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടു.
2026-ലാണ് തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
13 നൂറ്റാണ്ടിലേറെയായി തുടരുന്ന സാമൂഹിക കളങ്കത്തെ മായ്ക്കാൻ വഴിയൊരുക്കിയെന്ന പേരിൽ ഈ തീരുമാനം ചരിത്രത്തിൽ ഓർമിക്കപ്പെടുമെന്നും ഇമായം വ്യക്തമാക്കി.
10, 12 ക്ലാസുകളിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വിജയ്
മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്
മൂന്നാർ സ്വദേശികളായ രാജ, ഭാര്യ ജാനകി, മകൾ ഹെമി മിത്ര എന്നിവരാണ് മരിച്ചത്
മുഖ്യമന്ത്രി സ്റ്റാലിൻ നയിച്ച റാലിയിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു
നാല് വര്ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് തമിഴ്നാട്ടില് നടക്കുന്നത്
ഒരു വർഷത്തേക്കാണ് നിരോധനം
'തീമിധി തിരുവിഴ' എന്നറിയപ്പെടുന്ന ഈ ആചാരം ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ ഭാഗമാണ്.
"ജയലളിതയുടെ കാലത്തു തന്നെ പാർട്ടി മുസ്ലിംകൾക്കൊപ്പാണ്. വഖഫ് ഭേദഗതിയിൽ ബിജെപിക്ക് എതിരെയാണ് ഞങ്ങൾ വോട്ട് ചെയ്തത്...' മുതിർന്ന പാർട്ടി നേതാവ് തമ്പിദുരൈ
ഗവർണർ പറയുന്നത് പച്ചക്കള്ളമെന്ന് മന്ത്രി
തമിഴ്നാട്ടിൽ വീണ്ടും അണ്ണാ ഡി.എം.കെ. – ബിജെപി സഖ്യം
‘എടപ്പാടി പളനിസ്വാമിയാകും സഖ്യത്തിന്റെ മുഖം’
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു.
ചിത്രത്തിൽ പരാമർശിക്കുന്ന അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം കർഷകരാണ് രംഗത്ത് വന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 21 വയസ്സുള്ള ദേവദർശിനി എന്ന നീറ്റ് പരീക്ഷാർത്ഥി ചെന്നൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്
ബിൽ മുസ്ലിം വികാരം വ്രണപ്പെടുത്തുന്നതാണെന്നും വഖഫ് ബോർഡിന്റെ അധികാരത്തിനു നേരെയുള്ള ഭീഷണിയാണെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.
'മെക്കേദാട്ടു പദ്ധതി അനുവദിക്കരുതെന്നും താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു'- അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യവും ഫെഡറൽ സംവിധാനവും സംരക്ഷിക്കാനുമുള്ള പോരാട്ടമാണിതെന്ന് സ്റ്റാലിൻ വ്യക്തമാക്കി.