- Home
- TamilNadugovt

Kerala
28 July 2026 6:12 PM IST
ഇത് മുസ്ലിം-അമുസ്ലിം പ്രശ്നമല്ല; വഖഫ് ബോര്‍ഡില്‍ അമുസ്ലിംകള് വരുന്നതില്‍ അര്‍ത്ഥമില്ല: മന്ത്രി എന്‍. ഷംസുദ്ദീന്
അമുസ്ലിംകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താമെന്ന വാദം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ആ ക്ലോസിലെ മറ്റു ചില ഭാഗങ്ങള്‍ മാത്രമാണ് അംഗീകരിച്ചതെന്നും മന്ത്രി എന്‍. ഷംസുദ്ദീന്






