Light mode
Dark mode
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും തനിക്ക് പങ്കില്ലെന്ന് കാട്ടി തന്ത്രി ജാമ്യഹരജി സമർപ്പിച്ചിട്ടുണ്ട്
നിര്‍ബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ വനിതാമിതിലിനായി പണം പിരിക്കില്ല. പാലക്കാട് ജില്ലാ കമ്മിറ്റി അന്വേഷിച്ച് ഇക്കാര്യത്തിലെ വസ്തുത കണ്ടെത്തും