Light mode
Dark mode
കോൺഗ്രസിൽ പുനഃസംഘടന ഉടൻ നടത്തണം
ജനറൽ സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കിയതിൽ അതൃപ്തിയുള്ള അൻവർ എൻ.സി.പിയിലേക്ക് മടങ്ങാനൊരുങ്ങുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു
2018ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോർട്ടിന് അനുകൂലമായ നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുന്നതായും താരിഖ് അൻവർ സംഘടനകളെ അറിയിച്ചു.
കൊച്ചിയിലും കോഴിക്കോട്ടും നടക്കുന്ന ബ്ലോക്ക് അധ്യക്ഷന്മാരുടെ പഠനശിബിരത്തിൽ എ, ഐ ഗ്രൂപ്പ് നേതാക്കൾ പങ്കെടുക്കില്ല
എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ കാണും
'പങ്കെടുക്കുന്നതിന് ഡി.സി.സികളുടെ അനുമതി വേണം'
'ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് സുധാകരൻ ഉറപ്പ് നൽകി'
ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ തന്റെ അടുത്ത സിനിമാ ഗാനം ആലപിക്കേണ്ട ഗായകനെ കണ്ടെത്തി സംഗീതസംവിധായകൻ ഗോപീ സുന്ദർ.