- Home
- Teacher

Kerala
6 July 2021 7:08 PM IST
അധ്യാപക നിയമനം: നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശിപാര്‍ശ ലഭ്യമായ 888 പേര്‍ക്കും ജോലിയില്‍ പ്രവേശിക്കാം
ഇതില്‍ ഹൈസ്കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 213 പേരും യു.പി.സ്കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 116 പേരും എല്‍.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 369 പേരും മറ്റ് അധ്യാപക തസ്തികകളില്‍ 190 പേരും നിയമിക്കപ്പെടും.

India
30 May 2018 8:30 PM IST
റോള്‍ നമ്പര്‍ തെറ്റിച്ചതിന് അധ്യാപകന് 8 വയസുകാരിയുടെ ചെവിയടിച്ച് പൊട്ടിച്ചു
വടക്കന്‍ കൊല്‍ക്കൊത്തയിലെ ഡുംഡുമിലുള്ള സെന്റ്.സ്റ്റീഫന്‍ സ്കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്പരീക്ഷയില് റോള്‍ നമ്പര്‍ ശരിയായി എഴുതാത്തതിന് അധ്യാപകന് വിദ്യാര്‍ഥിനിയുടെ ചെവിയടിച്ച് പൊട്ടിച്ചു....

Kerala
24 May 2018 4:09 AM IST
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി
വിനോദയാത്രക്കുള്ള ഫീസ് പിരിക്കുന്നതിനിടെ ക്ലാസിലൂടെ നടന്നതിനാണ് അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചത്. ഉത്തരേന്ത്യക്കാരിയായ അധ്യാപിക മൂന്നു തവണ മുഖത്തടിച്ചുവെന്ന്..കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ...

Kerala
23 Feb 2018 4:34 AM IST
ആര്‍ത്തവ ദിനത്തില്‍ അധ്യാപികമാര്‍ക്ക് അവധി നല്കി സെല്‍ഫ് ഫിനാന്‍സ് സ്കൂള്‍ ഫെഡറേഷന്
സംഘടനക്ക് കീഴിലെ 1200 സ്കൂളുകളില്‍ ആഗസ്റ്റ് ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും.ആര്‍ത്തവ ദിനത്തില്‍ അധ്യാപകര്‍ക്ക് അവധി നല്‍കാനുള്ള തീരുമാനവുമായി ആള് കേരള സെല്‍ഫ് ഫിനാന്‍സ് സ്കൂള്‍ ഫെഡറേഷന്....





