- Home
- Technical inspection

Oman
12 Jun 2022 10:06 PM IST
കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികള്‍ പുനരാരംഭിച്ചു
ഒമാനില്‍ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികള്‍ പുനരാരംഭിച്ചതായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗം അറിയിച്ചു. രാജ്യത്ത് കോവിഡ് മഹാമരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പരിശോധനയാണ് ഇപ്പോള്‍...


