- Home
- Telangana. BJP. MP....

Entertainment
23 Oct 2018 9:08 PM IST
‘എന്റെ മാത്രം പെണ്കിളി’; ജോണി ജോണി യെസ് അപ്പായിലെ പുതിയ ഗാനം കാണാം
കുഞ്ചാക്കോ ബോബനും അനുസിതാരയും പ്രധാന വേഷങ്ങളിലെത്തുന്ന 'ജോണി ജോണി യെസ് അപ്പാ'യിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് സച്ചിൻ വാര്യർ ആണ്. ബി കെ ഹരിനാരായണന്റേതാണ്...


