- Home
- Tesla

Auto
9 Aug 2021 7:10 PM IST
വാഹന വിപണിയില്‍ വന്‍ മാറ്റത്തിനൊരുങ്ങി കേന്ദ്രം; ഇലക്ട്രോണിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി കുത്തനെ കുറക്കും
ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. മൂന്ന് മില്യനോളം കാറുകളാണ് ഒരു വര്‍ഷം പുറത്തിറങ്ങുന്നത്. ഇതില്‍ ഭൂരിഭാഗവും 20,000 ഡോളറില്‍ താഴെ മൂല്യമുള്ളവയാണ്.




