പോഷകാഹാരക്കുറവുള്ള ഭക്ഷണം ക്യാമ്പസുകളില്‍ നിര്‍ത്തലാക്കണം- യു.ജി.സി
കൃത്രിമ രുചി വർദ്ദക വസ്തുക്കൾ ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിർത്തലാക്കണമെന്ന് യു.ജി.സി ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർക്കും നോട്ടീസ് അയച്ചു. യുവാക്കളുടെ ഇടയിൽ...