Light mode
Dark mode
കുട്ടിയെ സീനിയർ വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് വിവരം, മർദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്
ബസ് മറിയുന്നതായി തോന്നിയത് കൊണ്ടാണ് ചില്ലുതകർത്ത് പുറത്തേക്ക് ചാടിയതെന്ന് യുവാവ് പറഞ്ഞു. ലഹരിക്ക് അടിമയെന്ന് പൊലീസ്
തുടരെയുണ്ടാകുന്ന ഗതാഗതസ്തംഭനം ഒഴിവാക്കാന്‍ ബദല്‍ പാതയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്
പെൺകുട്ടിയുടെ മൊഴി എടുത്തതിന് ശേഷമാണ് മൂത്ത സഹോദരനെതിരെ കേസെടുത്തത്
താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതിക്കൊപ്പം പൊലീസ് ഓഫീസർ നില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി
കെ.കെ ദീപീഷ്, തച്ചംപൊയിൽ ഇരട്ട കുളങ്ങര സ്വദേശി പുഷ്പ എന്ന റജീന എന്നിവരാണ് അറസ്റ്റിലായത്
കഴിഞ്ഞ ദിവസമാണ് താമരശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ വന്‍ മയക്കുമരുന്ന് ക്യാമ്പ് കണ്ടെത്തുന്നത്.
ഇന്നലെ രാത്രി ലഹരി മാഫിയ ആക്രമിച്ച വീടിന് സമീപമാണ് പൊലീസ് മയമക്കുമരുന്ന് ക്യാമ്പ് കണ്ടെത്തിയത്.
മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
കാഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു
താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സാലിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി
ഇന്ന് രാവിലെ ആറ് മണി മുതലാണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്
ഭീമൻ കപ്പ നാട്ടുകാർക്ക് കാണാനായി വാടിക്കൽ അങ്ങാടിയിൽ പ്രദർശിപ്പിച്ചു. ഇനി നാളെ വാങ്ങാൻ താൽപര്യം ഉള്ളവർക്ക് കൈമാറും
കൽപറ്റ സ്വദേശി ജിനാഫിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്
സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം
ഏപ്രിൽ ഏഴിനാണ് വീട്ടിലെത്തിയ ഒരു സംഘം തോക്കുചൂണ്ടി ഷാഫിയെയും ഭാര്യയേയും കാറിൽ കയറ്റിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയതിനു പിന്നിൽ താനാണെന്ന വാദം ഷാഫിയെ കൊണ്ട് പറയിപ്പിച്ചതാണെന്നും നൗഫൽ
സഹോദരൻ നൗഫലാണ് തട്ടിക്കൊണ്ടുപോയതെന്ന് ഇന്നു പുറത്തുവന്ന വിഡിയോയിൽ ഷാഫി ആരോപിച്ചിരുന്നു
സംഘം തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിന് ശേഷമാണ് ഇയാളുടെ വീഡിയോ പുറത്തുവന്നത്
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു