ജപ്പാന് ഓപ്പണ്‍; സിന്ധു പുറത്ത്, ശ്രീകാന്ത് ക്വാര്‍ട്ടറില്‍
ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ സിന്ധുവിനെ 55 മിനുറ്റുകൊണ്ടാണ് ചൈനീസ് താരം മറികടന്നത്. അതേസമയം ഹോങ്കോങ് താരത്തെ തോല്‍പ്പിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി