എസ്ബിടി-എസ്ബിഐ ലയനം: സന്ദേശ ബൈക്ക് റാലിയ്ക്ക് കാസര്‍കോട് തുടക്കം
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് റാലി ഉദ്ഘാടനം ചെയ്തു. സന്ദേശ റാലി ഈ മാസം 28ന് തിരുവനന്തപുരത്ത് സമാപിക്കുംഎസ്.ബി.ടി.യെ എസ്.ബി.ഐ.യില്‍ ലയിപ്പിക്കുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന സന്ദേശ...