Light mode
Dark mode
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ദർശൻ ഷൂട്ടിങ്ങിനായി ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയാണ്
ഇസ്രയേല്‍- ഫലസ്തീന് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിറന്ന 'നോ അദര്‍ ലാന്‍ഡ്' പ്രദർശിപ്പിച്ച തിയേറ്ററിനെതിരെയാണ് നടപടി.
A hit movie in theater turns cringe in OTT? | Out Of Focus
അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററിലാണ് ഉച്ചയ്ക്ക് പ്രദർശനം നടത്തിയശേഷം കാഴ്ചക്കാരില്ലാത്തതിനാല്‍ നിര്‍ത്തിയത്
ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച രാഹുൽ കോലി അർബുദബാധിതനായി ഈ മാസം ആദ്യം മരിച്ചിരുന്നു
പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടുതിയേറ്ററുകൾ ഉദ്ഘാടനം ചെയ്തു
മരിച്ചവരെ കുഴിമാടങ്ങളിൽ കൂട്ടമായി അടക്കം ചെയ്യേണ്ട സാഹചര്യമാണ്
തിയറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു
'അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വർധിപ്പിക്കും'
വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
വ്യാഴം മുതൽ ഞായർ വരെയാണ് നിയന്ത്രണം
ഒരു വാഹനത്തിൽ നാലുപേരെയേ അനുവദിക്കൂ
ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം
സിനിമ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി
തിങ്കളാഴ്ച വിവിധ സിനിമാ സംഘടനകളുമായി സാംസ്കാരികമന്ത്രി നടത്തുന്ന ചർച്ചയിൽ ഇതിന് അന്തിമരൂപം ആകും
വൈദ്യുതി ബില്ലിലും ഇളവ് അനുവദിക്കണം
എത്രപേരെ പ്രവേശിപ്പിക്കണമെന്നത് സംബന്ധിച്ച് വിശദമായ എസ്ഒപി സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും.
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ തിയറ്റുകള്‍ തുറക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍
കുറച്ചു കൂടി നേരത്തെ തുറന്നിരുന്നു എങ്കിലും അതുകൊണ്ട് ഈ നാട്ടിൽ കോവിഡ് രോഗികളൊന്നും കൂടില്ലായിരുന്നു
തിയറ്റർ, ഓഡിറ്റോറിയം എന്നിവ തുറക്കുന്ന കാര്യം സർക്കാർ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന് സജി ചെറിയാന്