സൂപ്പര്‍ ലേഡിയുടെ ഇരട്ട വേഷം; ഐറയുടെ ഞെട്ടിക്കുന്ന ടീസര്‍ കാണാം
മായ എന്ന ഹൊറര്‍ സിനിമക്ക് ശേഷം നയന്‍താര പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാന്‍ വരുന്നു. ഐറ എന്ന ചിത്രത്തിലാണ് നയൻതാര ഇരട്ട വേഷത്തില്‍ നായികയാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ സാമൂഹിക...