Light mode
Dark mode
സലാല: സലാലയിലെ തിരുവനന്തപുരം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മ കാപിറ്റൽ ക്രൂ എന്ന പേരിൽ രൂപീകരിച്ചു. മ്യൂസിക് ഹാളിൽ നടന്ന സംഗമം താര സനാതനൻ ഉദ്ഘാടനം ചെയ്തു. ഭാവി പരിപാടികളെക്കുറിച്ച് അഡ്മിന്മാരായ...