Light mode
Dark mode
അയൽവാസിയുടെ നായ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്നാണ് പരാതി
തോണിയുടെ അടിയിൽ വിശ്രമിച്ചിരുന്ന നായയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി തല്ലി കൊല്ലുകയായിരുന്നു. ശേഷം ചൂണ്ടകൊളുത്തിൽ കെട്ടിവലിച്ചു കെട്ടി തൂക്കിയിട്ടു.
വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന
കുറച്ചു രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി
ജില്ലയില്‍ ഇന്നലെ 3,727 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് കലക്ടര്‍ അറിയിച്ചു
നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്
ആറ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ പൂർണമായി അണച്ചത്.
മുന്നൊരുക്കമില്ലാതെയാണ് നഗരസഭ നിയന്ത്രണം കൊണ്ടുവന്നതെന്നാണ് വ്യാപാരികളുടെ പരാതി.തിരുവനന്തപുരം കോര്‍പറേഷന്റെ പ്ലാസ്റ്റിക് നിയന്ത്രണ നടപടികള്‍ക്കെതിരെ വ്യാപാരികളില്‍ പ്രതിഷേധം ശക്തം....
ഷോട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷന്റെ ഓഫീസില്‍ തീപിടുത്തം. ഷോട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക...
പൈക സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്തിരുവനന്തപുരം, തൃക്കണ്ണാപുരത്ത് ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊലപ്പെടുത്തി. കോട്ടയം, പൈക സ്വദേശി മണിയെന്ന കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. പുഴയിലിറക്കി...
അമല്‍കൃഷ്ണയെ സന്ദര്‍ശിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് തിരുവനന്തപുരത്തെത്തുംതിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന അമല്‍കൃഷ്ണയെ...
ചിന്നപ്പന്റെ ഭാര്യ ചിലു അമ്മയാണ് മരിച്ചത്തിരുവനന്തപുരത്ത് തെരുവുനായകളുടെ കടിയേറ്റ് വൃദ്ധ മരിച്ചു. കരുങ്കുളം പുല്ലുവിള സ്വദേശി ശിലുവമ്മയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്....