- Home
- thomas chandy

Kerala
24 May 2018 6:51 PM IST
തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ആലപ്പുഴ നഗരസഭാ കൌണ്‍സിലിന്റെ അടിയന്തര യോഗം ഇന്ന് ചേരുംഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ...

Kerala
24 May 2018 5:59 PM IST
തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോ? രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി
റോഡരികില്‍ താമസിക്കുന്നവരോടും ഇതേ സമീപനം സര്‍ക്കാറിനുണ്ടാവുമോ എന്നും കോടതി ചോദിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശംി. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോ...

Kerala
24 May 2018 8:52 AM IST
ആലപ്പുഴ ജില്ലാ കലക്ടര്‍ക്കെതിരായ തോമസ് ചാണ്ടിയുടെ വാദം തള്ളി സര്‍ക്കാര്‍
തോമസ് ചാണ്ടിയുടെ കമ്പനിക്ക് രേഖകൾ കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കികായല് കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് കമ്പനിയെ തള്ളി സര്‍ക്കാര്‍. ആവശ്യമായ രേഖകള്‍...

Kerala
24 May 2018 6:49 AM IST
തോമസ്ചാണ്ടിയുടെ കാലത്ത് നടന്നത് മാഫിയാഭരണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍
ടിപ്പര്‍ ലോറി ഉടമകളുടെ സംഘടനാ നേതാവായ മാഫിയാ തലവനായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും അസോസിയേഷന് ആരോപിച്ചു.തോമസ് ചാണ്ടി മന്ത്രിയായിരുന്ന കാലത്ത് മാഫിയാ തലവന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ...

Kerala
23 May 2018 2:40 AM IST
മന്ത്രിക്ക് മുഖ്യമന്ത്രിയിൽ വലിയ സ്വാധീനം; പാര്‍ട്ടിയിലെ പൊതുവികാരത്തെ പോലും മാനിക്കുന്നില്ല
രാജി വെക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ പിന്തുണ മന്ത്രിക്ക് ലഭിക്കുന്നത് എൻ സി പിനേതൃത്വത്തെ പോലും അത്ഭുതപ്പെടുത്തുകയാണ്. യോഗങ്ങളിലെല്ലാം പൊതുവികാരം മന്ത്രി രാജിവക്കണമെന്നാണ്. എന്നാൽ മന്ത്രി...

Kerala
22 May 2018 4:37 PM IST
തോമസ് ചാണ്ടി നിയമം ലംഘിച്ചു; വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന്
തണ്ണീര്‍ത്തടം നികത്തി റോഡുണ്ടാക്കാന്‍ മുന്‍മന്ത്രി തോമസ് ചാണ്ടി ജില്ലാകലക്ടര്‍ അടക്കമുള്ളവരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. നിയമം ലംഘിച്ചാണ് മന്ത്രി റോഡ് സീറോജെട്ടി..തണ്ണീര്‍ത്തടം...

Kerala
19 May 2018 6:12 PM IST
ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിക്ക് പട്ടും വളയും കൊടുത്തത് ശരിയല്ല: കോടിയേരിക്ക് കാനത്തിന്റെ മറുപടി
ഹൈക്കോടതി വിധിയില്‍ മന്ത്രി സര്‍ക്കാരിനെതിരെ കേസിന് പോയതടക്കം ഭരണഘടനാ ലംഘനമാണെന്ന് കൃത്യമായി പറയുന്നുണ്ട്. അങ്ങനെയൊരു മന്ത്രിയെ മന്ത്രിസഭായോഗത്തില്‍ ഇരുത്തിയത് പക്വതയില്ലായ്മയാണെന്ന് കാനംകോടിയേരി...

Kerala
19 May 2018 9:11 AM IST
തോമസ്ചാണ്ടിയുടെ റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാനില്ല: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മന്ത്രി തോമസ്ചാണ്ടിയുടെ റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ അലപ്പുഴ നഗരസഭയിൽ നിന്നും കാണാതായ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മന്ത്രി തോമസ്ചാണ്ടിയുടെ റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ അലപ്പുഴ...


















