- Home
- thomas chandy

Kerala
29 May 2018 3:19 PM IST
രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമം, സിപിഐയുടേത് അപക്വമായ നടപടി: ആഞ്ഞടിച്ച് കോടിയേരി
തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നു. കയ്യടികള്‍ മാത്രം സ്വീകരിക്കുന്നത് ശരിയല്ലെന്നും കോടിയേരി തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് മന്ത്രിസഭാ...

Kerala
29 May 2018 5:07 AM IST
തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍
എല്ലാ മാസവും അഞ്ചാം തിയതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടുസീറോ ജെട്ടി വലിയകുളം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോട്ടയം...

Kerala
28 May 2018 11:28 PM IST
തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക എന്‍സിപി യോഗം നാളെ
തോമസ് ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ എന്‍സിപി തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ രാജി ആവശ്യപ്പെട്ടേക്കും.മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക എന്‍സിപി യോഗം നാളെ....

Kerala
28 May 2018 3:05 PM IST
തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെടാതെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഉമ്മന്‍ചാണ്ടി
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജി ജോസഫ് നടത്തുന്ന നിരാഹാര സമരത്തിന്റെ വേദിയിലായിരുന്നു പിണറായി വിജയനെതിരെ ഉമ്മന്‍ചാണ്ടിയുടെ വിമര്ശംഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി...

Kerala
27 May 2018 8:19 PM IST
തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: നാല് പേരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇന്ന് ജീവനക്കാരുടെ സമരം
മുഖം രക്ഷിക്കാന്‍ നിരപരാധികളായ ജീവനക്കാരെ ചെയര്മാന് ബലിയാടാക്കുകയാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഇന്ന് നഗരസഭാ ആസ്ഥാനത്തേക്ക് ആരെയും കയറ്റിവിടാതെ..മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ...

Kerala
27 May 2018 11:54 AM IST
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റ് ഉപരോധിച്ചു
എല്‍ഡിഎഫും യുഡിഎഫും തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തിമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റ്...

Kerala
27 May 2018 8:58 AM IST
തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി
ജസ്റ്റിസ് കുര്യന് ജോസഫാണ് പിന്മാറിയത്തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതിയിലെ മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കുര്യന് ജോസഫാണ് പിന്മാറിയത്. ഹരജി ഉചിതമായ മറ്റൊരു...

Kerala
27 May 2018 12:08 AM IST
മുഖ്യമന്ത്രി രാജി ചോദിച്ചില്ല, രാജി വെച്ചത് കോടതിയുടെ പരാമര്‍ശങ്ങള്‍ കാരണം: തോമസ് ചാണ്ടി
ഹൈക്കോടതി ഉത്തരവിനെതിരെ നാളെ തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തോമസ് ചാണ്ടി കോടതിയുടെ പരാമര്‍ശങ്ങള്‍ കാരണമാണ് മന്ത്രിസ്ഥാനം രാജി വെച്ചതെന്ന് തോമസ് ചാണ്ടി. തന്നോട് മന്ത്രിസ്ഥാനത്തുനിന്ന്...
















