Light mode
Dark mode
എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കിൽ തമിഴ്നാടിന് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു
കഴിഞ്ഞ ദിവസമാണ് പ്രതാപന് പൊലീസ് നോട്ടീസ് നൽകിയത്.
പ്രധാനമന്ത്രിയുടെ പാതയാണ് സുരേഷ് ഗോപി പിന്തുടരുന്നതെന്ന് തുഷാർ ഗാന്ധി പറഞ്ഞു
'സുരേഷ് ഗോപിയുടെ മൗനം പ്രതിഷേധാർഹം'
ബൂത്ത് ഏജന്റുകൂടിയായ സി.വി അനിൽകുമാറിന്റെ പേരാണ് രക്ഷിതാവായി നൽകിയിരിക്കുന്നത്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയില്ലാതെ ഇത്തരത്തിലൊരു തട്ടിപ്പ് നടക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ
സിപിഎമ്മുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെ സന്ദർശിച്ച സുരേഷ് ഗോപി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫിസ് മാർച്ചിലും പങ്കെടുക്കും
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓരോരോ നാടകങ്ങൾ ഉണ്ടാകുമെന്നും പരാതിയുള്ളവർക്ക് കോടതിയെയും സമീപിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം
തൃശൂരിലും കൊല്ലത്തുമാണ് സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും വോട്ടുള്ളത്
ആലത്തൂരിലെ വോട്ടർ പട്ടികയിൽ നിന്ന് ഹരിദാസൻ അടക്കമുള്ള ഏതാനും ബിജെപിക്കാരുടെ പേരുകൾ വെട്ടിയിട്ടുണ്ടെന്നും സൈമൺ
2010ൽ ബിജെപി സ്ഥാനാർഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഹരിദാസൻ മത്സരിച്ചിരുന്നു
ആലത്തൂരിലെ ബിഡിജെഎസ് സ്ഥാനാർഥിയുടെ വോട്ട് കുറയാൻ കാരണം ഈ വോട്ടുകൾ തൃശ്ശൂരിലേക്ക് ചേർത്തത് കൊണ്ടാണെന്നും മുരളീധരന്
എസ്.ജയകുമാറിന്റെ പേര് തൃശ്ശൂരിൽ വന്നതിന് മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണെന്നും മുരളീധരന്
'തൃശൂര്‍ വോട്ടുകൊള്ള'യുമായി ബന്ധപ്പെട്ട മീഡിയവണിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരന്.
2017ല്‍ സിക്കിമിലെ ദോക് ലാമില്‍ സെക്ടറില്‍ 73 ദിവസം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയാണ് ഇന്ത്യ ചൈന ബന്ധം വഷളാക്കിയത്.