- Home
- ThrissurMayor

Kerala
26 Dec 2025 7:50 AM IST
'എനിക്ക് അർഹതപ്പെട്ടതാണ് മേയർ പദവി ,അവസാനത്തെ മൂന്ന് ദിവസം കൊണ്ട് എന്ത് സംഭവിച്ചു എന്നറിയില്ല';തൃശൂരില്‍ ഇടഞ്ഞ് ലാലി ജെയിംസ്
''ദീപാദാസ് മുൻഷിക്കോ, കെ.സി വേണുഗോപാലിനോ ഇവിടുത്തെ വാർഡുകളെക്കുറിച്ചോ, പ്രയത്നിച്ചവരെക്കുറിച്ചോ,കഷ്ടപ്പെട്ടവരെക്കുറിച്ചോ അറിയാതെ പോകുന്നത് വളരെ ദുഃഖകരമായ കാര്യമാണ്''

Kerala
9 Nov 2018 1:59 PM IST
ശബരിമല നട തുറന്നപ്പോള്‍ ഭൂരിപക്ഷമാളുകളും എത്തിയത് അക്രമം ലക്ഷ്യമിട്ടാണെന്ന് രഹസ്യാന്വേഷണ വിഭാഗം
എത്തിയവരില്‍ ബഹു ഭൂരിപക്ഷവും ബി.ജെ.പി സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു . മണ്ഡലകാലത്ത് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമെന്നും ഡി.ജി.പിക്ക് നല്കിയ റിപ്പോര്‍ട്ടിലുണ്ട്.





