Light mode
Dark mode
തെര. കമ്മീഷൻ എല്ലാവരെയും വിശ്വാസത്തിലെടുത്ത് പരാതികള്‍ പരിഹരിക്കാനുള്ള നടപടിയെടുക്കണമെന്നും ടിക്കാറാം മീണ മീഡിയവണിനോട് പറഞ്ഞു
അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വിരമിക്കാന്‍ കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ
തൃശൂർ കലക്ടറായിരിക്കെ വ്യാജമദ്യ നിർമാതാക്കൾക്കെതിരെ എടുത്ത നടപടിയുടെ പേരിൽ സർക്കാരിന് അനഭിമതനായി സ്ഥലംമാറ്റപ്പെട്ടതിന് കാരണം പി.ശശിയാണെന്നാണ് മീണയുടെ വെളിപ്പെടുത്തൽ.
ടിക്കാറാം മീണക്കെതിരെ പി.ശശി വക്കീൽ നോട്ടീസ് അയച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രഭാവർമ്മ മാറിനിന്നത്
പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിൻമാറണമെന്നും മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
വയനാട്ടിൽ ചുമതലയേറ്റപ്പോഴും പ്രതികാരം തുടർന്നെന്നും ആത്മകഥയില്‍ വെളിപ്പെടുത്തുന്നു
പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം.