Light mode
Dark mode
മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയും മടങ്ങിയെത്തുമെന്ന് സൂചനയുണ്ട്
അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിലാണ് ജനപ്രതിനിധികളുടെ കുറ്റകൃത്യങ്ങളെ പറ്റിയുള്ള കണ്ടെത്തലുകൾ ഉള്ളത്
മനുഷ്യത്വരഹിതമായ പീഡനത്തിനിരയായവർക്ക് നീതി ലഭ്യമാക്കാന്‍ സർക്കാരിന് ബാധ്യതയുണ്ടെന്നും പാര്‍വതി തിരുവോത്ത്
ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടക്കാൻ വിയർക്കുമെന്ന് പ്രവചിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഡിസംബർ 21 ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരുന്നു
സിന്‍ഹയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദുഖം രേഖപ്പെടുത്തി. മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയാണ് പശ്ചിമബംഗാളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്.
അഖില്‍ പ്രമാണിക് എന്നയാളാണ് മരിച്ചത്. മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് കുടുംബം ആരോപിച്ചു
തൃണമൂൽ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും യോഗി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
കേന്ദ്രമന്ത്രി ബബുല്‍ സുപ്രിയോയാണ് അരൂപിന്റെ എതിരാളി
യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനവുമുണ്ട്