ടോം ആൻഡ് ജെറി റസ്റ്റാെറന്റ് ശാഖ ഷുവൈഖ് അൽറായിയിലും പ്രവർത്തനമാരംഭിച്ചു
വൈവിധ്യങ്ങളുടെ രുചിക്കൂട്ടുമായി ടോം ആൻഡ് ജെറി റസ്റ്റാെറന്റ് ഷുവൈഖ് അൽറായിയിൽ ആരംഭിച്ചു. നാറ്റ്കോ ഗ്രൂപ്പിന്റെ കുവൈത്തിലെ 25ാമത്തേതും, ടോം ആൻഡ് ജെറിയുടെ രണ്ടാമത്തേ ശാഖയുമാണ് അൽറായ് ലുലുവിനു സമീപം...