- Home
- Tovino Thomas

Entertainment
2 Jun 2018 10:45 AM IST
ഗപ്പി വീണ്ടും റിലീസ് ചെയ്യട്ടെ..തിയറ്ററില്‍ പോയി കാണുമോ എന്ന് ടൊവിനോ തോമസ്
ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണംഗപ്പിയുടെ ഡിവിഡി പുറത്തിറങ്ങയതിന് ശേഷം തനിക്ക് വരുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് മറുചോദ്യവുമായി നടന് ടൊവിനോ തോമസ്. പടം വീണ്ടും റിലീസ് ചെയ്താല്‍...

Entertainment
30 May 2018 11:18 AM IST
ഒരു സിനിമയുടെ വിജയത്തിന്റെ ക്രഡിറ്റ് നായകന് മാത്രമല്ലെന്ന് ടൊവിനോ തോമസ്
നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ് ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്ഒരു സിനിമയുടെ വിജയത്തിന്റെ അതിലെ നായകന് മാത്രമല്ലെന്നും ആ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അതില്‍ പങ്കുണ്ടെന്നും...

Entertainment
30 May 2018 11:10 AM IST
ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
നിമിഷ സജയനാണ് ചിത്രത്തിലെ നായികടൊവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി...

Entertainment
23 May 2018 9:26 PM IST
ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത്? എന്നെയോ?; ടൊവിനോ തോമസ് ചോദിക്കുന്നു
ഇതിൽ ജോലി ചെയ്ത നിങ്ങൾ ഈ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ?ആഷിഖ് അബു ചിത്രം മായാനദിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി...

Entertainment
5 May 2018 9:41 PM IST
ഒരു തരി ഇഷ്ടം പോലും തോന്നുന്നില്ലേ? ആഷിക് - ടോവിനോ ചിത്രം മായാനദി ട്രെയിലര്‍ കാണാം
ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഐശ്വര്യ...








