Light mode
Dark mode
കൊല്ലം പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് ഗുരുതരാവസ്ഥയിലായ രണ്ടാമത്തെയാളും മരിച്ചു.സെക്യൂരിറ്റി മുരുകാനന്ദൻ മരിച്ചു. പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ് (50) ആണ് നേരത്തെ മരിച്ചത്.....
മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും ഒരു സർക്കിൾ ഇൻസ്പെക്ടറെയും സസ്പെൻഡ് ചെയ്തു