Light mode
Dark mode
ചലാൻ അടയ്ക്കാനെന്ന വ്യാജേന മൊബൈൽ ഫോണുകളിലേക്ക് സന്ദേശമയച്ച് മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കുന്ന രീതിയാണിത്
പിഴ അടക്കാതെ കെട്ടിക്കിടക്കുന്നത് രണ്ട് കോടിയോളം ചലാനുകൾ