ട്രാഫിക് വാരാഘോഷ പരിപാടികൾക്ക് ഖത്തറില്‍ തുടക്കമായി
ദർബ് അൽ സായിയിൽ നടക്കുന്ന വാരാഘോഷചടങ്ങുകള് പൊതു സുരക്ഷാ ഡയറക്ടർ ജനറൽ സ്റ്റാഫ് മേജർ ജനറൽ സഅദ് ബിൻ ജാസിം അൽ ഖുലൈഫി ഉദ്ഘാടനം...