- Home
- Train robbery

Kerala
12 Sept 2021 11:57 AM IST
തിരുവനന്തപുരം-നിസാമുദീൻ എക്സ്പ്രസിൽ യാത്രക്കാരെ മയക്കിയ ശേഷം കവര്‍ച്ച
തിരുവല്ല സ്വദേശികളാണ് മോഷണത്തിന് ഇരയായത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. അതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടതെന്നാണ് പൊലീസിന്...





