Light mode
Dark mode
കേരളത്തിനായി തുടങ്ങിയ ട്രെയിൻ ഇനി കൂടുതൽ ദൂരം ഓടുക തമിഴ്നാട്ടിലായിരിക്കും
മുഴുവന്‍ കോച്ചുകളും ജനറലായതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ് അന്ത്യോദയ സര്‍വീസുകള്‍
ഇന്ത്യൻ റെയിൽവെ ബോർഡ് അധ്യക്ഷനും സി.ഇ.ഒയുമായ സുനീത് ശർമയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.