ട്രയിനുകളുടെ സമയത്തില്‍ ദക്ഷിണറെയില്‍വെ മാറ്റം വരുത്തി
പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചു. കണ്ണൂര്‍ എക്സ്പ്രസ് ആലപ്പുഴ വരെ നീട്ടി. ദക്ഷിണ റെയില്‍വേയുടെ പുതിയ സമയക്രമം നിലവില്‍ വന്നു. പ്രധാന ട്രെയിനുകളുടെ...