- Home
- transgender
Kerala
26 May 2018 11:33 AM GMT
കുടുംബശ്രീയുടെ കീഴില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാത്രമായി ഒരു അയല്‍ക്കൂട്ടം
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അമ്പതിലേറെ ട്രാന്സ്ജെന്ഡറുകളാണ് അയല്‍ക്കൂട്ട രൂപീകരണത്തിനെത്തിയത്മലപ്പുറം ജില്ലയില്‍ കുടുംബശ്രീ മിഷന്റെ ഭാഗമായി ട്രാന്‍സ്ജെന്‍ഡറുകളുടെ അയല്‍ക്കൂട്ടം...