ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്
വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ നയതന്ത്ര വിജയമാണ് അഭിനന്ദന്റെ മോചനം.