Light mode
Dark mode
മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി
അൽ ദൈദ് സർവകലാശാലയാണ് നേതൃത്വം നൽകുക
കൊച്ചി കോർപ്പറേഷനോടും വനംവകുപ്പിനോടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം തേടി
ഇന്നലെ വൈകീട്ട് കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം
അടൂർ നെല്ലിമുകൾ സ്വദേശിയായിട്ടുള്ള മനു മോഹന്റെ വാഹനത്തിന് മുകളിലേക്കാണ് മരം വീണത്
കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കൾക്കും നിസാര പരിക്കേറ്റു
ഷാഹിനയുടെ മാതാവുള്‍പ്പെടെ കുടുംബത്തിലെ ആറ് പേര്‍ക്ക് പരിക്കേറ്റു
കേന്ദ്രജീവനക്കാര്ക്കായുള്ള താമസകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനായാണ് ഡല്‍ഹിയില്‍ പതിനാറായിരം മരങ്ങള്‍ മുറിച്ച് മാറ്റുന്നത്.