Light mode
Dark mode
Pakistan, Saudi Arabia, Turkiye defence pact | Out Of Focus
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിക്ക് പുറത്തുള്ള കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നതാണ് തുർക്കിയുടെ നിയമനടപടികൾ എന്നതാണ് ഈ കേസിന്റെ ഏറ്റവും വലിയ പ്രത്യേകത.
സമാധാനശ്രമങ്ങൾക്കിടയിലും ഫലസ്തീനിലും ലെബനാനിലും ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്
ഇറാഖ് പ്രധാനമന്ത്രി മസ്റൂർ ബർസാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് തുർക്കി പ്രസിഡന്റിന്റെ പ്രതികരണം
വര്‍ണവിവേചനത്തിന്റെ പേരില്‍ 1974-ല്‍ ദക്ഷിണാഫ്രിക്കയെ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ ആവശ്യം
ഇരു രാജ്യങ്ങളും തമ്മിൽ ആറു സുപ്രധാന കരാറുകളിലും എട്ടു ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു
മാരിടൈം ട്രാൻസ്പോർട്ട്, ഊർജ സഹകരണം, നേരിട്ടുള്ള നിക്ഷേപം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു
കഴിഞ്ഞ ഒരാഴ്ചയായി ലോകമെമ്പാടുമുള്ള ഈജിപ്ഷ്യൻ എംബസികളെ ലക്ഷ്യമിട്ട് പ്രതിഷേധം വ്യാപകമാകുന്നുണ്ട്
"പശ്ചിമേഷ്യയിൽ സമാധാനം എത്താത്തതിന് പ്രധാന കാരണം ഇസ്രായേലി ഭരണകൂടം മാത്രമാണ്... ഒരേ പാതയാണ് നെതന്യാഹുവും ഹിറ്റ്ലറും തിരഞ്ഞെടുത്തിരിക്കുന്നത്- നാശത്തിന്റെ പാത"
പികെകെ നേതാവ് അബ്ദുല്ല ഒകലാന്റെ നിര്‍ദേശപ്രകാരമാണ് പാര്‍ട്ടി പിരിച്ചുവിട്ടത്